Saturday, January 22, 2011

നാം ബലിയാടുകള്‍

        നാം ആരുടെയോ ബലിയാടുകള്‍

     കാലം എത്ര ദൂരം പോയാലും നമ്മള്‍ ദ്വീപുകാര്‍ ആര്‍ക്കോവേണ്ടി കോലം തുള്ളുന്നു. നാം എന്നും ആരുടെയോ അടിമകളാണ്, നമ്മുടെ പൂര്‍വികര്‍  വെള്ളക്കാര്‍കുമുന്നില്‍ വീര്‍പ്പുമുട്ടി, പലതും സഹിച്ചു,എന്നാല്‍ഇന്നുനാം വീര്‍പ്മുട്ടുന്നതും,അടിമകലാവുന്നതും നമ്മുടെ Bureaucracy കു മുന്‍പിലാണ്. 
         ഇതാ ഒരു അടിമച്ചന്തയിലെ ദ്രിശ്യങ്ങള്‍, സ്വന്തം കൂരയണയാന്‍ പാടുപെടുന്ന ദ്വീപുനിവസികളാണ് ഇത്. 2011 ലും ഈ അവസ്ഥയ്കുകാരണമെന്ത്?? എല്ലാം സഹിച്ചു തന്‍റെ തുരുതെത്താന്‍ കാത്തുനില്‍കുകയാണ്‌ ഓരോ ഹിതബാഗ്യരായ ദ്വീപുകാരനും.
                                       അടിമച്ചന്ത 




     

No comments:

Post a Comment